Posted On
date_range Updated On
date_range ചൈനീസ് വിമാനത്താവളത്തില്‍ മനുഷ്യബോംബ് പൊട്ടിത്തെറിച്ചു
ബെയ്ജിങ്: ഷാങ്ഹായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മനുഷ്യബോംബ് പൊട്ടിത്തെറിച്ച് നാലുപേര്‍ക്ക് പരിക്ക്. ടെര്‍മിനല്‍ രണ്ടിലെ പരിശോധനാ കേന്ദ്രത്തിനടുത്താണ് സ്ഫോടകവസ്തുക്കളുമായി ഇയാളത്തെിയത്. പ്രാദേശിക സമയം മൂന്നിനായിരുന്നു സംഭവം.
പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമിയെ തിരിച്ചറിഞ്ഞിട്ടില്ല. വിമാനത്താവളം താല്‍ക്കാലികമായി അടച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.