Posted On
date_range Updated On
date_range ഇന്തോനേഷ്യയിൽ തുടര്‍ച്ചയായ രണ്ടാം ദിനവും ഭൂചലനം
ജകാര്‍ത്ത: ഇന്തോനേഷ്യയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും കനത്ത ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ചലനം അനുഭവപ്പെട്ടത് കടലിലാണ്. എങ്കിലും സൂനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ല. ഏതെങ്കിലും തരത്തിലുള്ള അപകടവും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. രാജ്യത്തെ പ്രധാന ടൂറിസം കേന്ദ്രങ്ങളിലൊന്നായ ലോംബക് ദ്വീപിന് 300 കിലോമീറ്റര്‍ അകലെ 29 കിലോമീറ്റര്‍ ആഴത്തിലാണ് വ്യാഴാഴ്ച ഉച്ചയോടെ ചലനമുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.