Posted On
date_range Updated On
date_range ഖത്തര്‍ പാകിസ്താന് 3.75 ദശലക്ഷം ടണ്‍ പ്രകൃതിവാതകം നല്‍കും
ദോഹ: ഖത്തര്‍ ഗ്യാസ് പ്രതിവര്‍ഷം 3.75 ദശലക്ഷം ടണ്‍ പ്രകൃതിവാതകം പാകിസ്താന് വിതരണം ചെയ്യും. ഇതുമായി ബന്ധപ്പെട്ട് ഖത്തര്‍ ഗ്യാസ് പാകിസ്താന്‍ എണ്ണകമ്പനിയുമായി കരാറില്‍ ഒപ്പുവച്ചു. പാകിസ്താന്‍ സ്റ്റേറ്റ് ഓയില്‍ കമ്പനി ലിമിറ്റഡുമായാണ് (പി.എസ്.ഒ) ഖത്തര്‍ ഗ്യാസിന്‍െറ കരാര്‍. വില്‍പന, വിതരണ കരാറില്‍ ഖത്തര്‍ പെട്രോളിയം പ്രസിഡന്‍റ് ആന്‍റ് സി.ഇ.ഒയും ഖത്തര്‍ ഗ്യാസ് ചെയര്‍മാനുമായ സാദ് ഷെരിദ അല്‍ കഅബി, പി.എസ്.ഒ മാനേജിങ് ഡയറക്ടര്‍ ആന്‍റ് സി.ഇ.ഒ ശൈഖ് ഇമ്രാന്‍ ഉല്‍ ഹഖ് എന്നിവരാണ് ഒപ്പുവച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.