ഫിലിപ്പീന്‍സില്‍ ജയില്‍ ആക്രമിച്ച് 28 തടവുകാരെ മോചിപ്പിച്ചു

മനില: തെക്കന്‍ ഫിലിപ്പീന്‍സില്‍ 50 അംഗ സായുധസംഘം ജയില്‍ ആക്രമിച്ച് 28 പേരെ മോചിപ്പിച്ചു. രക്ഷപ്പെട്ടവരില്‍ എട്ട് പേര്‍ ഭീകരസംഘടനയായ മൗതെയിലെ അംഗങ്ങളാണ്. കഴിഞ്ഞയാഴ്ചയാണ് ഇവരെ അറസ്റ്റ് ചെയ്തത്. എന്നാല്‍, ജയില്‍ ആക്രമിച്ചപ്പോള്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞില്ളെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 2009ല്‍ ഭീകരര്‍ ബസിലാന്‍ ദ്വീപിലെ ജയില്‍ ആക്രമിച്ച് 31 തടവുകാരെ മോചിപ്പിച്ചിരുന്നു.
 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.