Posted On
date_range Updated On
date_range മോസ്കോ ചാമ്പ്യന്‍ഷിപ്പില്‍ സുദര്ശന് പട്നായികിന് സ്വര്‍ണമെഡല്‍
മോസ്കോ: മോസ്കോയില്‍ നടന്ന ഇന്റര്‍നാഷനല്‍ സാന്‍ഡ് ആര്‍ട് ചാമ്പ്യന്‍ഷിപ്പില്‍ പ്രശസ്ത സാന്‍ഡ് ആര്‍ട്ടിസ്റ്റ് സുദര്ശന് പട്നായികിന് സ്വര്‍ണമെഡല്‍. 20 കലാകാരന്മാര് പങ്കെടുത്ത ചാമ്പ്യന്‍ഷിപ്പിലെ ഏക ഇന്ത്യന്‍ പ്രതിനിധിയായിരുന്നു ഒഡിഷയില്‍നിന്നുള്ള സുദര്ശന്. 15 അടി നീളംവരുന്ന മഹാത്മാഗാന്ധിയുടെ രൂപമാണ് സുദര്ശന് മണലില്‍ തീര്‍ത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.