Posted On
date_range Updated On
date_range നവാസ് ശരീഫ് ലണ്ടനിലേക്ക്
ഇസ്ലാമാബാദ്: ചികിത്സയുടെ ഭാഗമായി പ്രധാനമന്ത്രി നവാസ് ശരീഫ് ഇന്ന് ലണ്ടനിലേക്ക് പറക്കും. പാനമ വിവാദത്തിന്‍െറ ചൂടാറുംമുമ്പാണ് ശരീഫിന്‍െറ വിദേശപര്യടനം. പതിവു പരിശോധനയുടെ ഭാഗമാണ് ലണ്ടന്‍ സന്ദര്‍ശനമെന്നും കുറച്ചു ദിവസം പേരക്കുട്ടികള്‍ക്കൊപ്പം അദ്ദേഹം ലണ്ടനില്‍ ചെലവഴിക്കുമെന്നും പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു. തുര്‍ക്കിയില്‍ നടക്കുന്ന ഓര്ഗനൈസേഷന് ഓഫ് ഇസ്ലാമിക് കോണ്‍ഫറന്‍സില്‍ പങ്കെടുക്കാനായിരുന്നു ശരീഫ് പദ്ധതിയിട്ടിരുന്നതെങ്കിലും അവസാന നിമിഷം മാറ്റുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.