Posted On
date_range Updated On
date_range വിമാനത്തില്‍ വെച്ച് യാത്രക്കാരന് മരിച്ചു
സിഡ്നി: മെല്‍ബണില്‍ നിന്ന് ദുബൈയിലേക്കുള്ള ഖ്വാന്റാസ് ജെറ്റിലെ യാത്രക്കാരന് മരിച്ചതായി എയര്‍ലൈന്‍സ് അറിയിച്ചു. ഹൃദയാഘാതമായിരുന്നു മരണകാരണം. തുടര്‍ന്ന് വിമാനം അടിയന്തരമായി മസ്കത്തിലിറക്കി. യാത്രക്കാരന്‍െറ ജീവന് രക്ഷിക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തിയതായും നിര്‍ഭാഗ്യവശാല്‍ മരണം സംഭവിക്കുകയായിരുന്നുവെന്നും അധികൃതര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.