Posted On
date_range Updated On
date_range അഫ്ഗാനില്‍ ചാവേറാക്രമണത്തില്‍ ഒമ്പതുപേര്‍ക്ക് പരിക്ക്
കാബൂള്‍: കിഴക്കന്‍ അഫ്ഗാനില്‍ ചാവേറാക്രമണത്തില്‍ ആറു പൊലീസുകാരുള്‍പ്പെടെ ഒമ്പതുപേര്‍ക്ക് പരിക്ക്. സുര്‍ക് റുദിലെ നംഗാര്‍ഹര്‍ പ്രവിശ്യയിലെ പൊലീസ് ആസ്ഥാനം ലക്ഷ്യമാക്കിയാണ് ആക്രമണം നടന്നതെന്ന് പ്രവിശ്യാഗവര്‍ണറുടെ വക്താവ് അറിയിച്ചു. മേഖലയിലെ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നിട്ടുണ്ട്. ആക്രമണത്തിന്‍െറ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. താലിബാന്‍ അധീനമേഖലയാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.