Posted On
date_range Updated On
date_range ൈവറ്റ്ഹൗസ് കമ്യൂണിക്കേഷൻ തലവൻ രാജിവെച്ചു
വാഷിങ്ടൺ: െവെറ്റ്ഹൗസ് കമ്യൂണിക്കേഷൻ വിഭാഗം തലവൻ മൈക് ഡ്യൂബ്ക് രാജിവെച്ചു. മാർച്ചിലാണ് പ്രമുഖ റിപ്പബ്ലിക്കൻ നയതന്ത്രജ്ഞനായ ഇദ്ദേഹം ചുമതലയേറ്റെടുത്തത്. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സീൻ സ്പൈസറിനെ പകരം നിയമിച്ചിട്ടുണ്ട്. കമ്യൂണിക്കേഷൻ സംഘത്തിൽ ഏകോപമില്ലെന്ന വാർത്തകൾക്കിടെയാണ് ഡ്യൂബ്കിെൻറ രാജി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.