Posted On
date_range Updated On
date_range കാലിഫോർണിയയിൽ വെടിവെപ്പ്
ലോസ് ആഞ്ജലസ്: കാലിഫോർണിയയിലെ സാൻ ബർനാഡിനോ അപ്പാർട്മെൻറിലുണ്ടായ വെടിവെപ്പിൽ കുട്ടികളടക്കം 10 പേർക്ക് പരിക്കേറ്റു. അതിൽ മൂന്നുപേരുടെ നില ഗുരുതരമാണ്. അപ്പാർട്മെൻറിെൻറ ഒരു ഭാഗത്ത് ആളുകൾ കൂട്ടമായി ഇരുന്ന് ഗെയിം കളിക്കവെയാണ് വെടിവെപ്പുണ്ടായത്.
ആക്രമണത്തിെൻറ ലക്ഷ്യം വ്യക്തമല്ല. ഫ്ലോറിഡയിൽ വിഡിയോ ഗെയിമിനിടെ ഒമ്പതുപേർക്ക് നേരെ വെടിവെപ്പു നടന്ന സംഭവത്തിനു പിന്നാലെയാണിത്. അന്ന് രണ്ടു മത്സരാർഥികൾ സംഭവസ്ഥലത്തുവെച്ച് കൊല്ലപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.