ന്യൂയോർക്കിൽ ഹനുക്ക ആഘോഷത്തിനിടെ അഞ്ചു പേർക്ക് കുത്തേറ്റു

ന്യൂയോർക്ക്: ഹൂഡ്സൻ വാലിയിൽ ജൂത മതാഘോഷത്തിനിടെ എത്തിയ അക്രമിയുടെ കുത്തേറ്റ് അഞ്ചു പേർക്ക് പരിക്ക്. ഹനുക്ക ആഘോഷത്തിനിടെയാണ് സംഭവം.

അക്രമിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. പരിക്കേറ്റവരിൽ രണ്ടു പേരുടെ നില ഗുരുതരമാണെന്ന് ഓർത്തഡോക്സ് ജൂത പൊതുകാര്യ സമിതി അറിയിച്ചു.

Tags:    
News Summary - stabbing at Hanukkah celebration New York-world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.