Posted On
date_range Updated On
date_range ഷെറിൻ മാത്യൂസിനെ അടക്കംചെയ്ത സ്ഥലം വെളിപ്പെടുത്തി
ന്യൂയോർക്: യു.എസിലെ ടെക്സസിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച ഷെറിൻ മാത്യൂസിനെ അടക്കംചെയ്ത സ്ഥലം ബന്ധുക്കൾ വെളിപ്പെടുത്തി. ടെക്സസ് ഡാളസിലെ ടറൈൻറൻ-ജാക്സൺ- മോറോ സെമിത്തേരിയിലാണ് കുട്ടിയെ സംസ്കരിച്ചത്. ഒക്ടോബർ 31നായിരുന്നു ഷെറിെൻറ സംസ്കാരചടങ്ങ്. സ്ഥലത്ത് സംഘർഷസാധ്യതയും മാധ്യമങ്ങളുടെ ശ്രദ്ധയും കണക്കിലെടുത്ത് തികച്ചും സ്വകാര്യമായായിരുന്നു ചടങ്ങ്. വളർത്തമ്മ സിനി മാത്യൂസും അടുത്ത ബന്ധുക്കളും മാത്രമാണ് ചടങ്ങിൽ പെങ്കടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.