Posted On
date_range Updated On
date_range പി.സി ജോര്‍ജ് എം.എല്‍.എക്ക് നാളെ ഹ്യൂസ്റ്റണില്‍ സ്വീകരണം
ഹ്യൂസ്റ്റണ്‍: ഹാര്‍വി കൊടുങ്കാറ്റ് നാശം വിതച്ച ഹ്യൂസ്റ്റൺ സന്ദർശിക്കാനെത്തുന്നപി.സി ജോര്‍ജ് എം.എല്‍.എക്ക് സ്വീകരണം നൽകുന്നു. നാളെ വൈകീട്ട് സ്റ്റാഫോര്‍ഡ് 605 ഡള്ളസ് അവന്യൂവിലെ ഓള്‍ സെയിന്‍റ്സ് എപ്പിസ്‌കോപ്പല്‍ പള്ളിയിലാണ് സ്വീകരണ പരിപാടികള്‍ നടക്കുക. ചടങ്ങില്‍ കേരള മീഡിയ അക്കാഡമി ചെയര്‍മാന്‍ ആര്‍.എസ് ബാബു, ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക പ്രസിഡന്‍റ് മധു കൊട്ടാരക്കര എന്നിവര്‍ മുഖ്യാതിഥികളാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.