മിഷേലിനെ അധിക്ഷേപിച്ച പമേലയുടെ പണി പോയി

ന്യൂയോര്‍ക്: യു.എസ് പ്രഥമ വനിതയായ മിഷേല്‍ ഒബാമയെ ‘ഹൈഹീലിട്ട’ കുരങ്ങെന്ന് വിശേഷിപ്പിച്ച പമേല ടെയ്ലറെ ജോലിയില്‍നിന്ന് പുറത്താക്കി. ക്ളെ കൗണ്ടി ഡെവലപ്മെന്‍റ് കോര്‍പറേഷന്‍(സി.സി.ഡി.സി) എക്സിക്യൂട്ടിവ് ഡയറക്ടറായിരുന്ന പമേല തന്‍െറ ഫേസ്ബുക്ക് പോസ്റ്റിലാണ് കടുത്ത വംശീയത പ്രതിഫലിപ്പിക്കുന്ന പദങ്ങളിലൂടെ മിഷേലിനെ അധിക്ഷേപിച്ചത്.  

Tags:    
News Summary - pamela dismised from service

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.