97ാം വ​യ​സ്സി​ൽ നോ​ർ​മ​ൻ ലി​യ​റി​ന്​ എ​മ്മി അ​വാ​ർ​ഡ്​

ലോ​സ്​ ആ​ഞ്​​ജ​ല​സ്​: 97ാം വ​യ​സ്സി​ൽ എ​മ്മി അ​വാ​ർ​ഡ്​ നേ​ടി ച​രി​ത്രം ര​ചി​ച്ച്​ നോ​ർ​മ​ൻ ലി​യ​ർ. ഔ​ട്​​സ്​​റ്റാ​ൻ​ഡി​ങ്​ വെ​റൈ​റ്റി സ്​​പെ​ഷ​ൽ (ലൈ​വ്) വി​ഭാ​ഗ​ത്തി​ലാ​ണ്​ പു​ര​സ്​​കാ​രം നേ​ടി​യ​ത്. ഇ​തി​നാ​യി അ​ദ്ദേ​ഹ​മൊ​രു​ക്കി​യ ലൈ​വ്​ ഇ​ൻ​ഫ്ര​ണ്ട്​ ഓ​ഫ്​ എ ​സ്​​റ്റു​​ഡി​യോ ഓ​ഡി​യ​ൻ​സ്: ‘ഓ​ൾ ഇ​ൻ ദ ​ഫാ​മി​ലി’, ‘ദ ​ജെ​ഫേ​ഴ്​​സ​ൺ​സ്​’ എ​ന്ന പ​രി​പാ​ടി​യാ​ണ്​ പ​രി​ഗ​ണി​ച്ച​ത്.

എ​ക്​​സി​ക്യൂ​ട്ടി​വ്​ പ്രൊ​ഡ്യൂ​സ​ർ ജി​മ്മി കി​മ്മ​ലി​നൊ​പ്പ​മാ​ണ്​ ലി​യ​ർ പു​ര​സ്​​കാ​രം പ​ങ്കി​ട്ട​ത്. അ​മേ​രി​ക്ക​യി​ലെ ടെ​ലി​വി​ഷ​ൻ രം​ഗ​ത്ത്​ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ​ക്ക്​ ന​ൽ​കു​ന്ന ഏ​റ്റ​വും വ​ലി​യ പു​ര​സ്​​കാ​ര​മാ​ണി​ത്. 15 ത​വ​ണ അ​േ​ദ്ദ​ഹ​ത്തെ എ​മ്മി അ​വാ​ർ​ഡി​ന്​ നാ​മ​നി​ർ​ദേ​ശം ചെ​യ്​​തി​ട്ടു​ണ്ട്. നാ​ലു​ത​വ​ണ പു​ര​സ്​​കാ​രം നേ​ടു​ക​യും ചെ​യ്​​തു.

Tags:    
News Summary - Norman Lear is now the oldest ever Emmy winner at 97

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.