ബ​ന്ധം ഉൗ​ട്ടി​യു​റ​പ്പി​ക്കാ​ൻ നി​ക്കി ഹാ​ലി ഇ​ന്ത്യ​യി​ലേ​ക്ക്​ 

വാ​ഷി​ങ്​​ട​ൺ: ബ​ന്ധം ഉൗ​ട്ടി​യു​റ​പ്പി​ക്കാ​ൻ യു.​എ​ന്നി​ലെ യു.​എ​സ്​ അം​ബാ​സ​ഡ​ർ നി​ക്കി ഹാ​ലി ഇ​ന്ത്യ സ​ന്ദ​ർ​ശി​ക്കു​ന്നു. ര​ണ്ടു ദി​വ​സ​ത്തെ ഒൗ​ദ്യോ​ഗി​ക സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ, അ​വ​ർ മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്​​ഥ​രു​മാ​യി കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തും. ഇ​ന്ത്യ​യി​ലെ ബി​സി​ന​സ്​ മേ​ധാ​വി​ക​ളെ​യും കാ​ണും. ഇ​ന്ത്യ​ൻ വം​ശ​ജ​യാ​ണ്​ നി​ക്കി​ഹാ​ലി. വി​ദേ​ശ​കാ​ര്യ മ​ന്ത്രി സു​ഷ​മ സ്വ​രാ​ജും പ്ര​തി​രോ​ധ​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​നും ഉ​ട​ൻ യു.​എ​സ്​ സ​ന്ദ​ർ​ശി​ക്കു​മെ​ന്നും റി​പ്പോ​ർ​ട്ടു​ണ്ട്. സൗ​ത്​ ക​രോ​​ലൈ​ന ഗ​വ​ർ​ണ​റാ​യി​രി​ക്ക​വെ, 2014ൽ ​നി​ക്കി ഇ​ന്ത്യ സ​ന്ദ​ർ​ശി​ച്ചി​ട്ടു​ണ്ട്. 

Tags:    
News Summary - Nikki Haley to India Visit -World News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.