പാക്​ ഭീകരർ ഇന്ത്യയിൽ ആക്രമണം നടത്തിയേക്കാമെന്ന്​ യു.എസ്​

വാ​ഷി​ങ്​​ട​ൺ: ജ​മ്മു-​ക​ശ്​​മീ​രി​​െൻറ​ പ്ര​ത്യേ​ക പ​ദ​വി എ​ടു​ത്തു​ക​ള​ഞ്ഞ പ​ശ്ചാ​ത്ത​ല​ത്തി​ൽ പാ​ക്​ ഭീ​ക​ര​ർ ഇ​ന്ത്യ​യി​ലേ​ക്ക്​ നു​ഴ​ഞ്ഞു​ക​യ​റി ആ​ക്ര​മ​ണ​ങ്ങ​ൾ ന​ട​ത്താ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന്​ യു.​എ​സ്​ മു​ന്ന​റി​യി​പ്പ്. അ​തി​ർ​ത്തി മേ​ഖ​ല​ക​ളി​ൽ പാ​ക്​ സ​ർ​ക്കാ​ർ നി​യ​​ന്ത്രി​ച്ചു​നി​ർ​ത്തി​യ ഭീ​ക​ര സം​ഘ​ട​ന​ക​ൾ നു​ഴ​ഞ്ഞു​ക​യ​റി​യേ​ക്കാ​മെ​ന്ന്​ ഇ​​ന്തോ- പ​സ​ഫി​ക്​ സു​ര​ക്ഷ​കാ​ര്യ ചു​മ​ത​ല​യു​ള്ള അ​സി. സെ​ക്ര​ട്ട​റി ര​ൻ​ഡാ​ൾ ശ്രി​വ​ർ പ​റ​ഞ്ഞു.

അ​തേ സ​മ​യം, ഇ​ത്ത​രം വി​ഷ​യ​ങ്ങ​ളി​ൽ പാ​കി​സ്​​താ​ന്​ ചൈ​ന​യു​ടെ സ​ഹാ​യ​മു​ണ്ടാ​കു​മെ​ന്ന്​ ക​രു​തു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ക​ശ്​​മീ​ർ വി​ഷ​യ​ത്തി​ൽ പാ​കി​സ്​​താ​ന്​ ചൈ​ന​യു​ടെ പി​ന്തു​ണ ന​യ​ത​ന്ത്ര​പ​ര​വും രാ​ഷ്​​ട്രീ​യ​വും മാ​ത്ര​മാ​ണെ​ന്നും റ​ൻ​ഡാ​ൾ പ്ര​തി​ക​രി​ച്ചു.

Tags:    
News Summary - Many Have Concerns" Pak Terror Groups May Attack India Post J&K Move - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.