കാബൂളിൽ സ്ഫോടനം; പത്ത് മരണം, 29 പേർക്ക് പരിക്ക്

കാബൂൾ: കാബൂളിൽ ഭീകരവാദ സംഘടനയായ താലിബാൻ ലെഫ്റ്റ് നടത്തിയ കാർ ബോംബ് സ്ഫോടനത്തിൽ 10 പേർ കൊല്ലപ്പെട്ടു. 29 പേർക്ക് പരിക്കേറ്റു. കാബൂളിലെ സൈനിക ക്യാമ്പിനടുത്തായാണ് സംഭവമുണ്ടായത്.

ക്യാമ്പിനടുത്ത് നിർത്തിയിട്ട കാർ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നും ശേഷം അവിടെ നിന്ന് വെടിയൊച്ച കേട്ടതായും ദൃക്സാക്ഷികൾ പറഞ്ഞു. പരിക്കേറ്റവരെ വസീർ അക്ബർ ഖാൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Tags:    
News Summary - Kabul Explosion 10 Death-World News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.