Posted On
date_range Updated On
date_range ജോൺ കെല്ലി ഇൗ മാസം രാജിെവക്കുമെന്ന് ട്രംപ്
വാഷിങ്ടൺ: വൈറ്റ്ഹൗസ് ചീഫ് ഒാഫ് സ്റ്റാഫ് ജോൺ കെല്ലി ഇൗമാസം അവസാനം രാജിവെക്കുമെന്ന് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ്. റീൻസ് പ്രീബസിെൻറ രാജിയെ തുടർന്ന് 2017 ജൂലൈ 31നാണ് മുൻ നാവികസേന ജനറലായിരുന്ന കെല്ലി (68) ചീഫ് ഒാഫ് സ്റ്റാഫ് ആയി നിയമിതനായത്. ആഭ്യന്തര സുരക്ഷ സെക്രട്ടറിസ്ഥാനം രാജിവെച്ചാണ് പദവിയേറ്റെടുത്തത്. വൈസ് പ്രസിഡൻറ് മൈക് പെൻസിെൻറ ചീഫ് ഒാഫ് സ്റ്റാഫ് നിക് അയ്യേർസ് (36) ആയിരിക്കും പിൻഗാമി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.