Posted On
date_range Updated On
date_range വിമാനത്തില്‍ ഇവാന്‍ക ട്രംപ്; നീരസം പ്രകടിപ്പിച്ച സ്വവര്‍ഗദമ്പതികളെ പുറത്താക്കി
വാഷിങ്ടണ്‍: യു.എസ് നിയുക്ത പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍െറ മകള്‍ ഇവാന്‍ക ട്രംപ് വിമാനത്തില്‍ കയറിയതില്‍ അതൃപ്തി പ്രകടിപ്പിച്ച യാത്രക്കാരെ പുറത്താക്കി. ന്യൂയോര്‍ക്കിലെ ജോണ്‍ എഫ്. കെന്നഡി വിമാനത്താവളത്തില്‍നിന്നും പുറപ്പെടുകയായിരുന്ന ജെറ്റ്ബ്ളൂ വിമാനത്തിലാണ് സംഭവം. ഇവാന്‍കയെ വിമാനത്തില്‍ കണ്ടപ്പോള്‍, ട്രംപിന്‍െറ മകള്‍ സഞ്ചരിക്കുന്ന വിമാനത്തില്‍ യാത്രചെയ്യാന്‍ ഇഷ്ടമില്ളെന്ന് സ്വവര്‍ഗ ദമ്പതിമാരില്‍ ഒരാള്‍ പറഞ്ഞത് കാബിന്‍ ക്രൂ കേട്ടു. തുടര്‍ന്ന് ഇരുവരെയും വിമാനത്തില്‍നിന്നും ഇറക്കിവിടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.