Posted On
date_range Updated On
date_range അനധികൃത കുടിയേറ്റം: യു.എസിൽ അറസ്റ്റിലായവരിൽ ഇന്ത്യക്കാരും
ന്യൂയോർക്: മെക്സികോ അതിർത്തി വഴി അനധികൃതമായി യു.എസിലേക്ക് കടക്കവെ അതിർത്തി രക്ഷാസേന കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത 19 പേരിൽ രണ്ട് ഇന്ത്യക്കാരും. ഇവർ മനുഷ്യക്കടത്തുകാരാണെന്നാണ് സംശയിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.