Posted On
date_range Updated On
date_range ടെക്സസിലെ ക്രിസ്ത്യൻ ദേവാലയത്തിൽ വെടിവെപ്പ്; രണ്ടു മരണം
വാഷിങ്ടൺ: യു.എസിൽ ക്രിസ്ത്യൻ ദേവാലയത്തിൽ തോക്കുധാരി നടത്തിയ വെടിവെപ്പിൽ രണ്ടുപേർ കൊല്ലപ്പെട്ടു. തോക്കുധാരിയും കൊല്ലപ്പെട്ടിട്ടുണ്ട്.
ടെക്സസിലെ ഫോർട്ട് വർത്തിനു സമീപം വെസ്റ്റ് ഫ്രീവേ ചർച്ച് ഓഫ് ക്രൈസ്റ്റിൽ ഞായറാഴ്ച രാവിലെ കുർബാനക്കിടെയാണ് ആക്രമണമുണ്ടായത്. ഒരാൾ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.