Posted On
date_range Updated On
date_range അമേരിക്കയിൽ അടിയന്തരാവസ്ഥ ഉടൻ –ട്രംപ്
വാഷിങ്ടൺ: അമേരിക്കയിൽ ഉടൻ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമെന്ന് പ്രസിഡൻറ് ഡോണൾഡ് ട്രംപ്. അനധികൃത കുടിയേറ്റക്കാർ അമേരിക്കയിലേക്ക് വരുന്നത് തടയുന്നതിനായി മെക്സിക്കൻ അതിർത്തിയിൽ മതിൽ പണിയുന്നതിന് പണം ലഭിക്കില്ലെന്ന് തീർച്ചയായ സാഹചര്യത്തിലാണ് ട്രംപിെൻറ ഭീഷണി.
മതിൽ നിർമാണം സംബന്ധിച്ച് ഡെമോക്രാറ്റുകളുമായി ചർച്ച നടത്തുന്നത് പാഴ്വേലയാണെന്നും ട്രംപ് അഭിപ്രായപ്പെട്ടു. ഹൗസ് സ്പീക്കർ നാൻസി പെേലാസിയെ പോലുള്ളവർ രാജ്യത്തെ പിന്നോട്ടു നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.