കാലിഫോർണിയയിലെ സ്​കൂളിൽ വെടിവെപ്പ്​; രണ്ട്​ മരണം

ലോസ് ആഞ്ജലസ്: കാലിഫോർണിയയിലെ സാൻ ബെർണാർഡിനോയിലെ സ്കൂളിലുണ്ടായ വെടിവെപ്പിൽ രണ്ട് പേർ മരിച്ചു. രണ്ട് വിദ്യാർഥികൾക്ക് പരിക്കേറ്റു. അക്രമി സ്വയം വെടിയുതിർത്ത് ആത്മഹത്യക്ക് ശ്രമിച്ചതായും റിപ്പോർട്ടുണ്ട്. തിങ്കളാഴ്ച പ്രാദേശിക സമയം രാവിലെ 10.30ന് നോർത്ത് പാർക്ക് പ്രൈമറി സ്കൂളിെല ക്ലാസ് മുറിയിലാണ് വെടിവെപ്പുണ്ടായത്. 

Tags:    
News Summary - california shooting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.