ഒ​ബാ​മ​യു​ടെ ‘പെ​ൻ​സി​ൽ വ​ര​ക​ൾ’ ലേ​ല​ത്തി​ൽ വി​റ്റ​ത്​ 11,000 ഡോ​ള​റി​ന്​

 വാ​ഷി​ങ്​​ട​ൺ: യു.​എ​സ്​ മു​ൻ പ്ര​സി​ഡ​ൻ​റ്​ ബ​റാ​ക്​ ഒ​ബാ​മ പെ​ൻ​സി​ൽ ഉ​പ​യോ​ഗി​ച്ച്​ വ​ര​ച്ച ചി​ത്ര​ങ്ങ​ൾ 11,000 ഡോ​ള​റി​​ന്​ ലേ​ല​ത്തി​ൽ വി​റ്റു.  അ​ദ്ദേ​ഹ​ത്തി​​െൻറ 11 വ​ര​ക​ളി​ൽ ര​ണ്ടെ​ണ്ണം സ്വ​ന്തം ഛായാ​ചി​ത്ര​ങ്ങ​ളാ​ണ്.  ‘മേ​ക്കി​ങ്​ അ​മേ​രി​ക്ക കോ​മ്പി​റ്റേ​റ്റി​വ്​ എ​ഗെ​യ്​​ൻ’ എ​ന്നാ​ണ്​ ഇ​തി​​നി​ട്ടി​രി​ക്കു​ന്ന പേ​ര്. ‘മേ​ക്ക്​ അ​മേ​രി​ക്ക ഗ്രേ​റ്റ്​ എ​ഗെ​യ്​​ൻ’ എ​ന്ന ഡോ​ണ​ൾ​ഡ്​ ട്രം​പി​​െൻറ തെ​ര​​ഞ്ഞെ​ടു​പ്പ്​ മു​ദ്രാ​വാ​ക്യ​ത്തോ​ട്​ സാ​ദൃ​ശ്യ​മു​ള്ള വാ​ക്കു​ക​ളാ​ണി​ത്.  ഒ​ബാ​മ​യു​ടെ ന​ർ​മോ​ക്​​തി​യും അ​സാ​ധാ​ര​ണ​ത്വ​വും പ്ര​തി​ഫ​ലി​ക്കു​ന്ന​താ​ണ്​ അ​ദ്ദേ​ഹ​ത്തി​​െൻറ ചി​ത്ര​ങ്ങ​ളെ​ന്ന്​ ലേ​ലം ന​ട​ത്തി​യ യു.​എ​സി​ലെ ആ​ർ.​ആ​ർ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. 
 
Tags:    
News Summary - Barack Obama's Doodles Sold For Over USD 11000 At Auction- World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.