Posted On
date_range Updated On
date_range ഹിറ്റ്ലറുടെ ഷോർട്സുകൾ ലേലത്തിൽ പോയത് 5500 ഡോളറിന്
ന്യൂയോർക്: ജർമൻ ഏകാധിപതി അഡോൾഫ് ഹിറ്റ്ലറുടെ ഒരു ജോടി ഷോർട്സുകൾ 5500 േഡാളറിന് ലേലം ചെയ്തു. 19 ഇഞ്ച് നീളമുള്ള വെള്ള നിറത്തിലുള്ള ഷോർട്സ് ആണ് ലേലത്തിന് വെച്ചത്. 1938ൽ ഹിറ്റ്ലർ തങ്ങിയിരുന്ന ഒാസ്ട്രിയയിലെ പാർക് ഹോട്ടൽ േഗ്രസിൽ തെൻറ സ്യൂട്ടുകൾക്കൊപ്പം വിേട്ടച്ചുപോയതായിരുന്നു ഇൗ ഷോർട്സുകൾ. എ.എച്ച് എന്ന മുദ്രയും യു.എസിൽ നടന്ന അലക്സാണ്ടർ ഹിസ്റ്റോറിക്കൽ ഒാക്ഷൻസിൽ ലേലം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.