Posted On
date_range Updated On
date_range എണ്ണ വില ബാരലിന് 50 ഡോളറിനു മുകളില്‍
വാഷിങ്ടണ്‍: ഈ വര്‍ഷം ഇതാദ്യമായി എണ്ണ വില ബാരലിന് 50 ഡോളര്‍ കടന്നു. കാനഡയില്‍ രണ്ടാഴ്ച മുമ്പുണ്ടായ കാട്ടുതീയെ തുടര്‍ന്ന് ഇവിടെനിന്നുള്ള എണ്ണ വിതരണം പൂര്‍ണമായും നിലച്ചതാണ് വില ഉയരാന്‍ കാരണമായത്. ഏഷ്യന്‍ മാര്‍ക്കറ്റില്‍, ബാരലിന് 50.07 ഡോളറാണ് വ്യാഴാഴ്ചത്തെ എണ്ണ വില. ഒരുഘട്ടത്തില്‍, എണ്ണ വില തകര്‍ന്ന് ബാരലിന് 28 ഡോളര്‍ വരെയത്തെിയിരുന്നു. ഈ വര്‍ഷം അവസാനത്തോടെ എണ്ണ വില 60 ഡോളറിലത്തെുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.