മൂന്നു സംസ്ഥാനങ്ങളില്‍ സാന്‍ഡേഴ്സ്

വാഷിങ്ടണ്‍: മൂന്നു സംസ്ഥാനങ്ങളില്‍ നടന്ന ഡെമോക്രാറ്റിക് പാര്‍ട്ടി കോക്കസുകളില്‍  ബേണീ സാന്‍ഡേഴ്സിന് ജയം. അലാസ്ക, വാഷിങ്ടണ്‍,ഹവായ്  എന്നീ സംസ്ഥാനങ്ങളിലാണ് എതിരാളിയായ ഹിലരി ക്ളിന്‍റണെ സാന്‍ഡേഴ്സ് തോല്‍പിച്ചത്. എന്നാല്‍ പ്രതിനിധികളുടെ പിന്തുണയില്‍ ഹിലരിയെക്കാള്‍ ബഹുദൂരം പിന്നിലാണ് സാന്‍ഡേഴ്സ്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.