Posted On
date_range Updated On
date_range ചൊവ്വയില്‍ സിലിക്ക മേഖലകളും
വാഷിങ്ടണ്‍: ചൊവ്വാഗ്രഹത്തില്‍ സിലിക്കയുടെ സാന്നിധ്യം സ്ഥിരീകരിച്ചു. നാസ വിക്ഷേപിച്ച
ക്യൂരിയോസിറ്റി എന്ന റോബോട്ടിക് വാഹനമാണ് സിലിക്കയുടെ വലിയ അളവിലുള്ള ശേഖരം ചൊവ്വയുടെ ഉപരിതലത്തില്‍ കണ്ടത്തെിയത്.
ഭൂമിയില്‍ സാധാരണയായി കണ്ടുവരുന്ന ഒരുതരം മണ്ണാണ് സാമാന്യമായി സിലിക്ക എന്നറിയപ്പെടുന്നത്.
ഈ മണ്ണിനത്തെക്കുറിച്ചുള്ള പഠനത്തിലൂടെ ചുവന്നഗ്രഹം പണ്ടുകാലത്ത് എങ്ങനെയായിരുന്നുവെന്നതിന്‍െറ സൂചന ലഭിക്കുമെന്നാണ് നാസയുടെ പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.