Posted On
date_range Updated On
date_range മനോഹര്‍ പരീകര്‍ കാര്‍ട്ടറുമായി കൂടിക്കാഴ്ചക്ക്
വാഷിങ്ടണ്‍: പ്രതിരോധമന്ത്രി മനോഹര്‍ പരീകര്‍ യു.എസ് പ്രതിരോധ സെക്രട്ടറി അഷ്തന്‍ കാര്‍ട്ടറുമായി കൂടിക്കാഴ്ച നടത്തുമെന്ന് പെന്‍റഗണ്‍ അറിയിച്ചു. സുദീര്‍ഘമായ ഉഭയകക്ഷിബന്ധം ശക്തമാക്കുന്നതിനായുള്ള ചര്‍ച്ചകള്‍ക്കാണ് ഇരുനേതാക്കളും ലക്ഷ്യമിടുന്നതെന്നും പെന്‍റഗണ്‍ പ്രസ് സെക്രട്ടറി പീറ്റര്‍ കുക്ക് സൂചിപ്പിച്ചു. കൂടിക്കാഴ്ചക്കുശേഷം ഇരുനേതാക്കളുടെയും സംയുക്ത വാര്‍ത്താസമ്മേളനവുമുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.