Posted On
date_range Updated On
date_range ഫലസ്തീന്‍ സര്‍ക്കാര്‍ തകര്‍ച്ച: ഇസ്രായേലിന് കെറിയുടെ മുന്നറിയിപ്പ്
വാഷിങ്ടണ്‍: ഫലസ്തീന്‍സര്‍ക്കാര്‍ തകരുന്നത് മേഖലയിലെ ജൂതര്‍ക്ക് ഭീഷണി സൃഷ്ടിക്കുമെന്ന് ഇസ്രായേലിന് ജോണ്‍ കെറിയുടെ മുന്നറിയിപ്പ്. മഹ്മൂദ് അബ്ബാസ് സര്‍ക്കാറിനെ മറിച്ചിടണമെന്ന് ചില ഇസ്രായേലി രാഷ്ട്രീയനേതാക്കളുടെ അഭിപ്രായത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അങ്ങനെ സംഭവിക്കുന്നപക്ഷം വെസ്റ്റ് ബാങ്കിന്‍െറ സമ്പൂര്‍ണ നിയന്ത്രണം ഇസ്രായേല്‍ ഏറ്റെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. ദ്വിരാഷ്ട്ര പരിഹാരത്തിന് വഴങ്ങാത്ത കാലത്തോളം അധിനിവേശം മാത്രമാകും നടക്കുകയെന്നും അത് ഫലസ്തീനികള്‍ മാത്രമല്ല, ലോകവും അംഗീകരിക്കില്ളെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.