Posted On
date_range Updated On
date_range ലൂസിയാനയിൽ വെടിവെപ്പ്; പൊലീസുകാരൻ കൊല്ലപ്പെട്ടു
ബാറ്റൺ റൂജ്: അമേരിക്കയിലെ ലൂസിയാന സംസ്ഥാനത്തിെൻറ തലസ്ഥാന നഗരമായ ബാറ്റൺ റൂജിൽ നടന്ന വെടിെവപ്പിൽ ഒരു പെ ാലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു. പരിക്കേറ്റ മറ്റൊരു പൊലീസുകാരൻ ഗുരുതരാവസ്ഥയിലാണ്.
ഞായറാഴ്ച നഗരത്തിെൻറ വടക്കൻ ഭാഗത്താണ് വെടിവെപ്പുണ്ടായതെന്ന് ബാറ്റൺ റൂജ് പൊലീസ് മേധാവി മർഫി പോൾ പറഞ്ഞു. പ്രതിയെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
വെടിവെപ്പിെൻറ വിശദാംശങ്ങളും മരിച്ചയാളുടെ പേരുവിവരങ്ങളും പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.