കോ​വി​ഡ് നി​രീ​ക്ഷ​ണം ചു​രു​ക്കി; ആ​മ​സോ​ണി​ൽ ജീവന​ക്കാ​ർ​ക്ക് ശ​മ്പ​ള​ത്തോ​ടു കൂ​ടി ലീ​വ്

സാ​ൻ ഫ്രാ​ൻ​സി​സ്കോ: കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ചാ​ൽ ജീ​വ​ന​ക്കാ​ർ ഒ​രാ​ഴ്ച മാ​ത്രം സ്വ​യം​നി​രീ​ക്ഷ​ണ​ത്തി​ൽ തു​ട​ർ​ന്നാ​ൽ മ​തി​യെ​ന്ന് ആ​മ​സോ​ൺ. 10 ദി​വ​സ​ത്തെ നി​രീ​ക്ഷ​ണ കാ​ല​യ​ള​വി​ലാ​ണ് ഇ​ള​വു​വ​രു​ത്തി​യ​ത്.

കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​ർ​ക്ക് 40 മ​ണി​ക്കൂ​ർ വ​രെ ശ​മ്പ​ള​ത്തോ​ടു കൂ​ടി അ​വ​ധി അ​നു​വ​ദി​ക്കു​മെ​ന്നും ആ​മ​സോ​ൺ അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. വാ​ൾ​മാ​ർ​ട്ട് ക​ഴി​ഞ്ഞാ​ൽ യു.​എ​സി​ൽ സ്വ​കാ​ര്യ​മേ​ഖ​ല​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ​ആ​ളു​ക​ൾ​ക്ക് തൊ​ഴി​ൽ ന​ൽ​കു​ന്ന സ്ഥാ​പ​ന​മാ​ണ് ഓ​ൺ​ലൈ​ൻ വ്യാ​പാ​ര രം​ഗ​ത്തെ അ​തി​കാ​യ​ന്മാ​രാ​യ ആ​മ​സോ​ൺ.

Tags:    
News Summary - Amazon workers who contract COVID-19 will now get less paid leave

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.