12 തീവ്രവാദികളെ വധിച്ചതായി ഈജിപ്​ത്

കൈ​​റോ: ഈ​ജി​പ്​​തി​ൽ 12 തീ​വ്ര​വാ​ദി​ക​ളെ വ​ധി​ച്ച​താ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. കൈ​റോ​ക ്ക​ടു​ത്ത സി​ക്​​സ്​​ത്​ ഒ​ക്​​ടോ​ബ​ർ ന​ഗ​ര​ത്തി​ലെ കെ​ട്ടി​ട​ത്തി​ൽ ന​ട​ത്തി​യ റെ​യ്​​ഡി​ൽ ഏ​ഴു പേ​രും അ ​ൽ ശു​റൂ​ഖ്​ പ്ര​ദേ​ശ​ത്ത്​ ന​ട​ത്തി​യ റെ​യ്​​ഡി​ൽ അ​ഞ്ചു പേ​രു​മാ​ണ്​ കൊ​ല്ല​പ്പെ​ട്ട​തെ​ന്ന്​ മ​ന്ത്രാ​ല​യം വ്യ​ക്​​ത​മാ​ക്കി. ര​ണ്ടി​ട​ങ്ങ​ളി​ൽ​നി​ന്നും ആ​യു​ധ​ങ്ങ​ളും പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്.

ക​ഴി​ഞ്ഞ ദി​വ​സം രാ​ജ്യ​ത്തെ പ്ര​ശ​സ്​​ത​മാ​യ ഗി​സ പി​ര​മി​ഡി​ന്​ സ​മീ​പ​മു​ണ്ടാ​യ സ്​​ഫോ​ട​ന​ത്തി​ൽ 17 പേ​ർ​ക്ക്​ പ​രി​ക്കേ​റ്റി​രു​ന്നു. ഇ​തു​മാ​യി ബ​ന്ധ​മു​ള്ള​വ​രാ​ണ്​ ​റെ​യ്​​ഡു​ക​ളി​ൽ കൊ​ല്ല​പ്പെ​ട്ട​തെ​ന്നാ​ണ്​ റി​പ്പോ​ർ​ട്ട്.

Tags:    
News Summary - Egypt kills suspected fighters a day after tourist bus bombing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.