യുഗാണ്ടയില്‍ പ്രതിപക്ഷ നേതാവിനെതിരെ രാജ്യദ്രോഹക്കുറ്റം

കമ്പാല: പ്രസിഡന്‍റിനെതിരെ പ്രസംഗിച്ചതിന് യുഗാണ്ടയില്‍ പ്രതിപക്ഷ നേതാവ് കിസ ബെസീഗ്യക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി. പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട യുവേരി മുസവേനിയുടെ വിജയം അംഗീകരിക്കാന്‍ കൂട്ടാക്കത്തതിനെ തുടര്‍ന്ന് കഴിഞ്ഞ ഫെബ്രുവരി മുതല്‍ വീട്ടുതടങ്കലില്‍ കഴിയുകയായിരുന്നു ഇദ്ദേഹം. കഴിഞ്ഞ ബുധനാഴ്ചയാണ് പ്രസിഡന്‍റിനെ പരിഹസിച്ച് പ്രസംഗിക്കുന്നതിനെതിരെ ഇദ്ദേഹത്തെ പൊലീസ് അറസ്റ്റ് ചെയ്തത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.