Posted On
date_range Updated On
date_range നൈജീരിയയില്‍ ചാവേറാക്രമണം: 21 മരണം
ദകാസോയെ: നൈജീരിയയിലെ കനോയില്‍ ഷിയ വിഭാഗം മുസ്ലികളുടെ ഘോഷയാത്രയിലുണ്ടായ ചാവേര്‍ ആക്രമണത്തില്‍ 21 പേര്‍ കൊല്ലപ്പെട്ടു. 90ല്‍ അധികം പേര്‍ക്ക് പരിക്കേറ്റു. ഘോഷയാത്രയില്‍ നുഴഞ്ഞു കയറിയ ചാവേര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ഒരാളെ ബോംബുമായി പിടികൂടി അധികൃതര്‍ പരിശോധന നടത്തവേയാണ് സ്ഫോടനമുണ്ടായത്. ബൊക്കോഹറാം തീവ്രവാദികളാണ് ആക്രമണം നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.