representational image

അഫ്ഗാൻ സ്ഫോടനം: മരണം 53 ആയി

കാബൂൾ: അഫ്ഗാനിസ്ഥാനിൽ ക്ലാസ് മുറിയിലുണ്ടായ ചാവേർ സ്ഫോടനത്തിൽ മരണം 53 ആയി ഉയർന്നു. ഇതിൽ 46ഉം പെൺകുട്ടികളാണ്. ശിയ ഭൂരിപക്ഷ മേഖലയിൽ മത്സര പരീക്ഷക്ക് തയാറെടുക്കുന്ന വിദ്യാർഥികൾക്കിടയിലാണ് ചാവേർ പൊട്ടിത്തെറിച്ചത്.ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. 

Tags:    
News Summary - Afghan blast: Death toll rises to 53

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.