Posted On
date_range Updated On
date_range യു.എസിൽ മലയാളി യുവാവ് വെടിയേറ്റു മരിച്ചു
വാഷിങ്ടൺ ഡി.സി: യു.എസിൽ വെടിയേറ്റ് മലയാളി യുവാവിന് ദാരുണാന്ത്യം. കൊല്ലം ആയൂര്‍ മലപ്പേരൂര്‍ സ്വദേശി അഴകത്ത് വീട്ടില്‍ റോയ് ചാക്കോ -ആശാ ദമ്പതികളുടെ മകൻ ജൂഡ് ചാക്കോ (21) ആണ് കൊല്ലപ്പെട്ടത്. യു.എസിലെ ഫിലാഡൽഫിയയിലാണ് സംഭവം.
ജോലി കഴിഞ്ഞു തിരിച്ചുവരുന്നതിനിടയിലാണ് യുവാവിന് അജ്ഞാതന്‍റെ വെടിയേറ്റത്.
ബി.ബി.എ വിദ്യാർഥിയായ ജൂഡ് ജനിച്ചതും വളർന്നതും അമേരിക്കയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.