Posted On
date_range Updated On
date_range യു.എസിൽ പ്രതിഷേധക്കാരെ വെടിവെച്ച 18കാരൻ കുറ്റവിമുക്തൻ
വാഷിങ്ടൺ: യു.എസിൽ പ്രതിഷേധത്തിനിടെ രണ്ടുപേരെ വെടിവെച്ചുകൊന്ന 18കാരനെ കുറ്റവിമുക്തനാക്കി.
വംശീയവിവേചനത്തിനെതിരെ വിസ്കോൺസിനിൽ 2020 ആഗസ്റ്റിൽ നടന്ന റാലിക്കിടെയാണ് കൈൽ റിറ്റെൻഹൗസ് എന്ന 18കാരൻ വെടിയുതിർത്തത്. ജോസഫ് റോസെൻബോം, ആൻറണി ഹുബർ എന്നിവരെ വെടിവെച്ചുകൊന്നതിന് ജീവപര്യന്തം ശിക്ഷ പ്രതീക്ഷിച്ചുകഴിയവെയാണ് കാര്യങ്ങൾ മാറിമറിഞ്ഞത്.
റിറ്റെൻഹൗസ് കുറ്റക്കാരനല്ലെന്നാണ് 12 അംഗ ജഡ്ജിമാർ കണ്ടെത്തിയത്. സ്വയം പ്രതിരോധത്തിെൻറ ഭാഗമായി വെടിയുതിർത്തുവെന്നാണ് അഭിഭാഷകൻ വാദിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.