Posted On
date_range Updated On
date_range വടക്കൻ കാലിഫോർണിയയിലെ വെടിവയ്പിൽ ഒരാൾ മരിച്ചു; മൂന്ന് പേർക്ക് പരിക്ക്
കാലിഫോർണിയ : അമേരിക്കയിലെ വടക്കൻ കാലിഫോർണിയയിലെ വാൽനട്ട് ക്രീക്കിൽ വെടിവയ്പിൽ ഒരാൾ മരിച്ചു, മൂന്ന് പേർക്ക് പരിക്കേറ്റു. പുലർച്ചെ 1:37 നാണ് വെടിവയ്പ്പ് ഉണ്ടായതെന്ന് ലോക്കൽ
പൊലീസ് പറഞ്ഞു. സംഭവസ്ഥലത്ത് വെച്ച് തന്നെ ഒരു യുവതി മരിച്ചു, മറ്റ് മൂന്ന് പേരെ പ്രാദേശിക ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തെ കുറിച്ച് വിപുലമായ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.