ഔദ്യോഗിക ആപ് എളുപ്പം തിരിച്ചറിയാം

ഔ​ദ്യോ​ഗി​ക​മാ​ണെ​ന്ന് തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന ആ​പ്പു​ക​ളി​ൽ​നി​ന്ന് ര​ക്ഷ​യൊ​രു​ക്കി ഗൂ​ഗ്ൾ പ്ലേ ​സ്റ്റോ​ർ. സ​ർ​ക്കാ​റി​ന്റെ ആ​പ്പു​ക​ൾ പു​റ​ത്തി​റ​ങ്ങി​യാ​ലു​ട​ൻ അ​ത് സൂ​ചി​പ്പി​ക്കു​ന്ന ഫീ​ച്ച​റാ​ണ്, ആ​ൻ​ഡ്രോ​യി​ഡ് ഡി​വൈ​സു​ക​ളു​ടെ ആ​പ് സ്റ്റോ​റാ​യ ഗൂ​ഗ്ൾ പ്ലേ ​സ്റ്റോ​ർ സ​ജ്ജ​മാ​ക്കി​യി​രി​ക്കു​ന്ന​ത്. ഇ​ന്ത്യ​യ​ട​ക്കം 14 രാ​ജ്യ​ങ്ങ​ളു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് ഇ​ത് പു​റ​ത്തി​റ​ക്കി​യി​രി​ക്കു​ന്ന​തെ​ന്ന് ക​മ്പ​നി അ​റി​യി​ച്ചു. Digilocker, mAdhaar, NextGen mParivahan, Voter Helpline തു​ട​ങ്ങി​യ​വ​യി​ലെ​ല്ലാം പു​തി​യ ബാ​ഡ്ജ് ഉ​ണ്ടാ​കും.

Tags:    
News Summary - The official app is easy to identify

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.