Posted On
date_range Updated On
date_range ചാറ്റ് ജി.പി.ടിയ്ക്കും ഡീപ്സീക്കിനും എതിരാളിയാകാൻ സർവം എ.ഐ
ചാറ്റ് ജി.പി.ടിയോടും ഡീപ്സീക്കിനോടും മത്സരിക്കാൻ ഒരു ഇന്ത്യൻ എ.ഐ മോഡൽ ഉടൻ സാധ്യമാകുമെന്ന് പ്രതീക്ഷ. തദ്ദേശീയ ലാർജ് ലാംഗ്വേജ് മോഡൽ (എൽ.എൽ.എം) വികസിപ്പിക്കുന്നതിന് ഇന്ത്യൻ എ.ഐ കമ്പനിയായ ‘സർവം എ.ഐ’യെ സർക്കാർ തെരഞ്ഞെടുത്തതോടെയാണിത്.
ഇന്ത്യ എ.ഐ മിഷന്റെ ഭാഗമായി ഇന്ത്യൻ എൽ.എൽ.എം വികസിപ്പിക്കാൻ ‘സർവ’ത്തിന് സർക്കാർ പിന്തുണ നൽകും. ചിന്താശേഷിയുള്ളതും ഇന്ത്യൻ ഭാഷകളിൽ പ്രവർത്തിക്കാവുന്നതുമായിരിക്കും സർവം എ.ഐ എന്നാണ് ആദ്യ വിവരങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.