Posted On
date_range Updated On
date_range യു.എസിൽ ഗൂഗ്ൾപേ സേവനം അവസാനിപ്പിക്കുന്നു
വാഷിങ്ടൺ: പേമെന്റ് ആപ്ലിക്കേഷനായ ഗൂഗ്ൾപേ അമേരിക്കയിലെ സേവനം അവസാനിപ്പിക്കുന്നു. ജൂലൈ നാലു വരെ ആപ് പ്രവർത്തിക്കും. അതിനുശേഷം ഗൂഗ്ൾ വാലറ്റ് വഴി പണമിടപാട് നടത്താമെന്ന് ഗൂഗ്ൾ അറിയിച്ചു. യു.എസിൽ ‘ഗൂഗ്ൾപേ’യേക്കാൾ അഞ്ചിരട്ടി കൂടുതൽ ഉപയോഗിക്കുന്നത് ‘ഗൂഗ്ൾ വാലറ്റ്’ ആണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.