Posted On
date_range Updated On
date_range ട്വിറ്ററിന്‍റെ പഴയ കടം ഏറ്റെടുക്കില്ലെന്ന് മസ്ക്
ന്യൂയോർക്: സമൂഹ മാധ്യമ പ്ലാറ്റ്ഫോം ആയ ട്വിറ്ററിന്‍റെ പഴയ കടങ്ങളും ബില്ലുകളും ഏറ്റെടുക്കില്ലെന്ന് അടുത്തിടെ കമ്പനി സ്വന്തമാക്കിയ ലോക സമ്പന്നൻ ഇലോൺ മസ്ക്.
ജീവനക്കാർക്കും പുറത്തും നൽകാനുള്ള ദശലക്ഷക്കണക്കിന് ഡോളർ ബാധ്യതയിൽനിന്നാണ് അദ്ദേഹം ഒഴിഞ്ഞത്. യാത്രച്ചെലവ്, കമ്പ്യൂട്ടിങ്, സോഫ്റ്റ്വെയർ സേവനങ്ങൾ തുടങ്ങിയ ഇനങ്ങളിലാണ് കുടിശ്ശികയുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.