Posted On
date_range Updated On
date_range എട്ടു നഗരങ്ങളിൽ എയർടെൽ 5ജി ലഭ്യമാക്കും
ന്യൂഡൽഹി: ഭാരതി എയർടെൽ എട്ടു നഗരങ്ങളിൽ 5ജി ടെലികോം സേവനങ്ങൾ ഇന്നു തന്നെ ആരംഭിക്കുമെന്ന് ചെയർമാൻ സുനിൽ ഭാരതി മിത്തൽ. നാല് മെട്രോ സിറ്റികളിലും ഇന്ന് 5ജി ലഭ്യമാക്കും. 2024 മാർച്ചോടു കൂടി രാജ്യത്താകമാനം സേവൃനം വ്യാപിപ്പിക്കും.
രാജ്യത്തെ ഏറ്റവും പഴയ സ്വകാര്യ ടെലികോം ഓപ്പറേറ്ററായ എയർടെൽ എട്ട് പ്രധാന നഗരങ്ങളിൽ 5ജി മൊബൈൽ സേവനങ്ങൾ ആരംഭിക്കുകയാണെന്നും 2023 മാർച്ചോടെ മിക്ക ഭാഗങ്ങളും 2024 മാർച്ചോടെ രാജ്യം മുഴുവനും കവർ ചെയ്യുമെന്നും ഇന്ത്യമൊബൈൽകോൺഗ്രസ്(ഐ.എം.സി) 2022 ൽ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.