5ജി ​സ്​​പെ​ക്​​ട്രം ലേ​ലം 2022 മാ​ർ​ച്ചി​ൽ

5ജി ​സ്​​പെ​ക്​​ട്രം ലേ​ലം അ​ടു​ത്ത ഏ​പ്രി​ൽ-​മേ​യ്​ മാ​സ​ങ്ങ​ളി​ൽ ന​ട​ന്നേ​ക്കു​മെ​ന്ന്​ കേ​ന്ദ്ര വാ​ർ​ത്താ​വി​നി​മ​യ മ​ന്ത്രി അ​ശ്വ​നി വൈ​ഷ്​​ണ​വ്. സെ​പ്​​റ്റം​ബ​റി​ൽ ടെ​ലി​കോം ക​മ്പ​നി​ക​ൾ​ക്ക്​ പ്ര​ഖ്യാ​പി​ച്ച​തു​പോ​ലു​ള്ള ആ​നു​കൂ​ല്യ​ങ്ങ​ൾ തു​ട​രു​മെ​ന്നും അ​ടു​ത്ത ര​ണ്ടോ മൂ​ന്നോ വ​ർ​ഷ​ത്തി​ന​കം രാ​ജ്യ​ത്തെ ടെ​ലി​കോം മേ​ഖ​ല​യി​ൽ സ​മ​ഗ്ര മാ​റ്റ​ങ്ങ​ളു​ണ്ടാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പു​തി​യ സ്​​പെ​ക്​​ട്രം അ​ഞ്ച്​ -10 വ​ർ​ഷ​ത്തേ​ക്ക്​ അ​നു​വ​ദി​ക്കാ​നാ​ണ്​ ആ​ലോ​ച​ന. 4ജി​യും 5ജി​യും ഇ​തി​ൽ ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യും.

ഈ ​വ​ർ​ഷം മാ​ർ​ച്ചി​ലാ​ണ്​ അ​വ​സാ​നം ലേ​ലം ന​ട​ന്ന​ത്. 855.6 മെ​ഗാ ഹെ​ർ​ട്​​സ്​ സ്​​പെ​ക്​​ട്രം വി​ൽ​പ​ന​യി​ലൂ​ടെ സ​ർ​ക്കാ​റി​ന്​ ല​ഭി​ച്ച​ത്​ 77,800 കോ​ടി രൂ​പ​യാ​ണ്.

Tags:    
News Summary - 5G spectrum auction in March 2022

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.