ഡിസ്​കസ്​ ത്രോയിൽ കമൽപ്രീത്​ കൗർ ഫൈനലിൽ

ടോകിയോ: അത്​ലറ്റിക്​സിൽ ഏറെയായി കപ്പിനും ചുണ്ടിനുമിടയിൽ നഷ്​ടമാകാറുള്ള മെഡൽ പ്രതീക്ഷയിലേക്ക്​ ഡിസ്​കസ്​ എറിഞ്ഞ്​ പഞ്ചാബ്​ താരം കമൽപ്രീത്​ കൗർ. യോഗ്യത ​റൗണ്ടിൽ നിലവിലെ ലോക ചാമ്പ്യൻ കുറിച്ചതിനെക്കാൾ മികച്ച ദൂരവുമായാണ്​ കമൽപ്രീത് ടോകിയോ ഒളിമ്പിക്​സ്​​ കലാശപ്പോരിന്​ യോഗ്യത നേടിയത്​. രണ്ടാം ശ്രമത്തിൽ 63.97 മീറ്റർ എറിഞ്ഞ താരം മൂന്നാം ശ്രമത്തിൽ 64 പൂർത്തിയാക്കി ​ഗ്രൂപ്​ ബിയിൽ രണ്ടാമതെത്തിയാണ്​ മെഡൽ പ്രതീക്ഷ നിലനിർത്തിയത്​.

60.57 മീറ്റർ മാത്രം പിന്നിട്ട സീമ പുനിയ പുറത്തായി. ബോക്​സിങ്​ ​ൈഫ്ല (48-52കിലോ) വിഭാഗത്തിൽ അമിത്​ പംഗൽ, അ​െമ്പയ്​ത്തിൽ അതാനു ദാസ്​ എന്നിവരും മെഡലിനു മു​േമ്പ തോൽവി ഏറ്റുവാങ്ങി. 

Tags:    
News Summary - Tokyo Olympics: Kamalpreet In Women's Discus Throw Final, Amit Panghal Out

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.