ഒളിമ്പിക് ബാഡ്മിന്‍റൺ; പി.വി. സിന്ധുവിന് ജയം

ടോക്യോ: ഒളിമ്പിക്സിലെ ഇന്ത്യയുടെ മെഡൽ പ്രതീക്ഷയും 2016ലെ വെള്ളി മെഡൽ ജേതാവുമായ പി.വി. സിന്ധുവിന് ടോക്യോയിൽ ബാഡ്മിൻറൺ സിംഗിൾസിൽ ആദ്യ ജയം. ഇസ്രായേൽ താരം സെനി പോളികാർപോവയെ നേരിട്ടുള്ള സെറ്റുകളിലാണ് പരാജയപ്പെടുത്തിയത്. സ്കോർ: 21-7, 21-10. 

വനിതാ ബാഡ്മിന്‍റണ്‍ സിംഗിള്‍സില്‍ ഗ്രൂപ്പ് ജെയിലാണ് സിന്ധു മത്സരിക്കുന്നത്. രണ്ട് ഗെയിമിലും സിന്ധുവിന് കാര്യമായ വെല്ലുവിളി ഉയര്‍ത്താന്‍ പോളികാര്‍പോവയ്ക്ക് സാധിച്ചില്ല.

Tags:    
News Summary - PV Sindhu Beats Ksenia Polikarpova In Straight Games

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.