Posted On
date_range Updated On
date_range മേരി കോമിന് വിജയത്തുടക്കം; പ്രീക്വാർട്ടറിൽ എതിരാളി െകാളംബിയൻ താരം
ടോക്യോ: ഒളിമ്പിക്സിൽ ഇന്ത്യയുടെ ബോക്സിങ് ഇതിഹാസം മേരി കോമിന് വിജയത്തുടക്കം. വനിതകളുടെ ഫ്ലൈവെയ്റ്റ് വിഭാഗത്തിൽ ഡൊമിനിക്കൻ റിപബ്ലിക്കിന്‍റെ മിഗ്വെലിന ഹെർണാണ്ടസ് ഗ്രാസ്യയെ തോൽപിച്ചാണ് മേരികോം പ്രീക്വാർട്ടറിൽ കടന്നത്. 4-1നായിരുന്നു മേരികോമിന്‍റെ വിജയം.
തന്നേക്കാൾ 15 വയസ് കുറവുള്ള താരത്തെയാണ് മേരികോം പരാജയപ്പെടുത്തിയത്. കൊളംബിയയുടെ വലൻസിയയാണ് അടുത്ത റൗണ്ടിൽ മണിപ്പൂരുകാരിയുടെ എതിരാളി. റിയോ ഒളിമ്പിക്സിലെ വെങ്കല മെഡൽ ജേതാവാണ് വലൻസിയ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.