ടോക്യോ ഒളിമ്പിക്​സ്​: ആദ്യ സ്വർണം ചൈനക്ക്

ടോക്യോ (ജപ്പാൻ): ടോക്യോ ഒളിമ്പിക്​സിലെ ആദ്യ സ്വർണം ചൈനക്ക്​. ചൈനയുടെ യാങ്​ കിയാനാണ് ഷൂട്ടിങ്ങിലൂടെ​ ആദ്യ സ്വർണം വെടിവെച്ചിട്ടത്.

വനിത വിഭാഗം 10 മീറ്റർ എയർറൈഫിൾസ്​ ഇനത്തിലാണ്​ താരം ഒളിമ്പിക്​ റെക്കോഡോടെ സ്വർണം നേടിയത്​. റഷ്യ വെള്ളിയും സ്വിറ്റ്​സർലൻഡ്​ വെങ്കലവും നേടി.

Tags:    
News Summary - Chinese athlete Yang Qian wins first gold of Tokyo Olympics 2021

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.